ആരോഗ്യമുള്ള സമൂഹം നാടിന് ആവശ്യമെന്ന് കാസർകോട്ടെ വ്യവസായ പ്രമുഖൻ ഖാദര്‍ തെരുവത്ത്; വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്‍ കാസര്‍കോട് ചാപ്റ്ററിൻ്റെ ലോഗോ പ്രകാശനം ചെയ്തു
കാസര്‍കോട്: യുവാക്കളിലും കൗമാരക്കാരിലും ആരോഗ്യ സംരക്ഷണ ബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്‍ കാസര്‍കോട് ചാപ്റ്ററിൻ്റെ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂര്‍ വിമാനത്താവള…
0 Comments
02/12/2025