കച്ചവട രാഷ്ട്രീയത്തിന്‍റെ കര്‍ണാടക മാതൃക; പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരാന്‍ പന്ത്രണ്ടംഗസമിതിയുമായി ഡി.കെ. ശിവകുമാർ; തിരികെ വരുമോ കോണ്‍ഗ്രസ്?
കഴിഞ്ഞ വർഷം ഒട്ടേറെ കോൺഗ്രസ് എം.എൽ.എ.മാർ പാർട്ടിവിട്ട് ബി.ജെ.പി.യിൽ ചേരുകയും ഇതു കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യസർക്കാരിന്‍റെ പതനത്തിന് കാരണമാവുകയുംചെയ്തിരുന്നു.
0 Comments
07/06/2020