കാസർകോട് ജില്ലയിൽ കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ മൂന്ന് പരിശോധനാ ലാബുകള്‍ കൂടി വരുന്നു
ഭൗതിക രാസ ബാക്ടീരിയോളജിക്കല്‍ പരിശോധന ഗാര്‍ഹിക ആവശ്യത്തിന് 850 രൂപയും ഗാര്‍ഹിക ഇതര ആവശ്യത്തിന് 2790 രൂപയുമാണ് അടക്കേണ്ടത്.
ഭൗതിക രാസ ബാക്ടീരിയോളജിക്കല്‍ പരിശോധന ഗാര്‍ഹിക ആവശ്യത്തിന് 850 രൂപയും ഗാര്‍ഹിക ഇതര ആവശ്യത്തിന് 2790 രൂപയുമാണ് അടക്കേണ്ടത്.
നിലവില്‍ മാവുങ്കാല്‍ റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പൂര്‍ണ്ണമായും നിരോധിച്ചു
ജില്ലാ പഞ്ചായത്ത് ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കുന്നത് ജില്ലാ ആശുപത്രിക്ക് വേണ്ടിയാണ്. 2 കോടിയോളം രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ചെലവാക്കി
വെറ്റിനറി ഉദ്യോഗസ്ഥന്മാർക്ക് കൂടുതൽ സുരക്ഷിതമായി വാക്സിനേഷൻ നടത്താൻ സാധിക്കുന്ന സ്ക്വീസ് ഗേജ് വിവിധ പ്രദേശങ്ങളിൽ മൊബൈൽ വാക്സിനേഷൻ ക്യാമ്പ് നടത്താനും സാധിക്കുന്നതാണ്.
പരിപാടിയില്‍ കാഞ്ഞങ്ങാട് ബ്ലോക്കിലെ 5 പഞ്ചായത്തുകളിലെ 15 കുടുംബങ്ങള്‍ക്ക് ആദ്യഗഡു വിതരണം ചെയ്തു.
ഡിസംബര്‍ 27 ന് ഹോസ്ദൂര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തൊഴില്‍ മേള.
ഏഴിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പോളിംഗ് സ്റ്റേഷന്‍ ജി.എഫ്.എച്ച്.എസ്.എസ് മരക്കാപ്പ് കടപ്പുറം.
ഷോപ്പിംഗ് കോംപ്ലക്സുകൾ, ആരാധനാലയങ്ങൾ ഹോട്ടലുകൾ, ഗ്രൗണ്ടുകൾ, മാർക്കറ്റ്, ബീച്ചുകൾ, ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് കർശനമായി നിരോധിച്ചു.
കളക്ടറെയും ആരോഗ്യ വകുപ്പ് ഉദ്യോസ്ഥരേയും നേരത്തെ തന്നെ ഈ പ്രതിസന്ധി അറിയിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു.
നഗരത്തിലെത്തുന്ന ഓട്ടോ, ടാക്സി, സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം. ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ടനമ്പർ സമ്പ്രദായം നടപ്പിലാക്കും.