ബോചെ വാക്കുപാലിച്ചു; ശ്രുതിക്ക് 10 ലക്ഷം നല്‍കി
കല്‍പ്പറ്റ (വയനാട്): മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട ശ്രുതിക്ക് ഉടന്‍ വീട് ഒരുങ്ങും. വീട് നിര്‍മ്മാണത്തിനായി ബോചെ പത്തു ലക്ഷം രൂപ കൈമാറി. പ്രതിശ്രുത വരന്‍…
കല്‍പ്പറ്റ (വയനാട്): മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട ശ്രുതിക്ക് ഉടന്‍ വീട് ഒരുങ്ങും. വീട് നിര്‍മ്മാണത്തിനായി ബോചെ പത്തു ലക്ഷം രൂപ കൈമാറി. പ്രതിശ്രുത വരന്‍…
കൽപറ്റ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർ പരാതിയുമായി രംഗത്ത്. ക്യാമ്പ് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി സ്വയം വാടക വീട് കണ്ടെത്തി ഒഴിയണമെന്നാണ് ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതെന്ന് ക്യാമ്പിലുള്ളവർ…
കല്‍പറ്റ: വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ക്യമ്പില്‍ കഴിയുന്നവരുടെ സ്വകാര്യത മാനിക്കണമെന്നും ക്യാമ്പ് സന്ദര്‍ശിക്കുന്നവര്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ട്…
വയനാട്/ തിരുവനന്തപുരം: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി മരണം സ്ഥിരീകരിച്ചു. ഏപ്രില്‍ 13നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാനന്തവാടി നാരങ്ങാക്കുന്ന് കോളനിയിലെ മാരി എന്നയാള്‍ക്കാണ് കുരങ്ങുപനിയായിരുന്നുവെന്ന്…