ഇതാണ് 56 ഇഞ്ച് നെഞ്ചളവെങ്കിൽ, അതിന് ഫാഷിസ്റ്റുകളുടെ ഭീരുത്വത്തിന്‍റെ വലിപ്പം എന്നേ പറയാനുള്ളൂ; പെഗാസസ് വിവാദത്തിൽ പ്രധാനമന്ത്രിക്കെതിരെ കെ.സുധാകരൻ

പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച്‌ വെള്ളക്കടലാസ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്‍റെ പേരാണ് നരേന്ദ്ര മോദി.

0 Comments

താഴേതട്ടിൽ ബൂത്ത് കമ്മറ്റികൾ പകരമായി കുടുംബ യൂണിറ്റുകൾ; കെ.പി.സി.സിക്ക് ഇനി ജംബോ കമ്മിറ്റി വേണ്ട; കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിന് കെ. സുധാകരന്‍

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി. ഡി സതീശൻ എന്നിവരുമായി കെ. സുധാകരൻ നടത്തിയ ചർച്ചയിലാണ് ധാരണയായത്.

0 Comments

പിണറായി വിജയന്‍- കെ. സുധാകരന്‍ വാക്‌പോരില്‍ കേരള രാഷ്ട്രീയം; പക്ഷം ചേര്‍ന്ന് നേതാക്കള്‍ ; അവസാനിപ്പിക്കണമെന്ന് വി.ഡി സതീശന്‍

പച്ചനുണ പറയാന്‍ കെ. സുധാകരന്‍ ഏതറ്റം വരെയും പോകുമെന്നതിന്‍റെ തെളിവാണ് കെ. സുധാകരന്‍റെ പ്രസ്താവനകളെന്ന് മുന്‍ മന്ത്രി എ .കെ ബാലന്‍

0 Comments

കെ. സുധാകരന്‍ തന്‍റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

പല മോഹങ്ങളും സുധാകരന് ഉണ്ടായിട്ടുണ്ട്. തന്നെ ചവിട്ടി വീഴ്ത്തുന്നത് കെ.സുധാകരൻ സ്വപ്നം കണ്ടിട്ടുണ്ടാകും, അങ്ങനെ മോഹിച്ചിട്ടുണ്ടാകാം.

0 Comments

ചർച്ചയിൽ ഇത് പോലുളള സംഭവങ്ങൾ സാധാരണമാണ്; നികേഷിനെ വേട്ടയാടരുത്; എല്ലാം മറക്കാം: കെ. സുധാകരൻ

കുട്ടിക്കാലം മുതൽ എനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്നേഹിക്കുന്ന എം. വി. ആറിന്‍റെ മകൻ

0 Comments

പാർട്ടി വിരുദ്ധത കാണിച്ചാൽ മുഖംനോക്കാതെ നിഷ്കരുണം നടപടി; 16ന് ചുമതലയേൽക്കാൻ കെ. സുധാകരൻ

പാർട്ടിയെ ഒരു സെമി കേഡർ സംവിധാനമാക്കാൻ പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ നടന്നുവരികയാണെന്നും കെ. സുധാകരൻ വ്യക്തമാക്കുന്നു.

0 Comments

മുസ്‌ലിം എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന കാലം; മുസ്‌ലിം ലീഗിനോടുള്ള സാഹോദര്യം കോൺഗ്രസ് ദൃഢമാക്കുമെന്ന് കെ. സുധാകരന്‍

വരും നാളുകളിൽ സംയുക്തമായ മുന്നണി പ്രവർത്തനങ്ങൾക്കുള്ള എല്ലാ സഹകരണവും, പുതിയ ഉത്തരവാദിത്വത്തിനുള്ള സർവ്വ പിന്തുണയും അദ്ദേഹം ഉറപ്പ് തന്നു.

0 Comments

കെ സുധാകരൻ; കേരള രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കരുത്തുറ്റ മുഖം; നയിക്കാന്‍ ഇനി സുധാകരന്‍ എത്തുമ്പോള്‍

പ്രവർത്തകരാണ് എന്‍റെ ശക്തിയെന്ന് പ്രഖ്യാപിക്കുകയും, പ്രവർത്തകർക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന കേരളത്തിലെ അപൂർവ്വം നേതാക്കൻമാരിൽ ഒരാൾ

0 Comments

പലയിടത്തും നേതാക്കളുടെ ഇഷ്ടക്കാരെ തെരഞ്ഞെടുപ്പ് ചുമതലക്കാരാക്കി; കോൺഗ്രസിൽ അഴിച്ചുപണി വേണമെന്ന് കെ. സുധാകരൻ

യു.ഡി.എഫിന്‍റെ പ്രചാരണത്തിൽ പോരായ്മ ഉണ്ടായി. മലബാറിൽ കുഞ്ഞാലിക്കുട്ടിയൊഴിച്ച് മറ്റ് മുസ്ലീം ലീഗ് നേതാക്കളാരും വന്നില്ല.

0 Comments

കൊവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾക്ക് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ നിശ്ചലരായി; സ്വയം വിമർശനവുമായി കെ. സുധാകരൻ

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പിണറായി വിജയൻ കൽതുറങ്കിലേക്ക് പോകുമെന്ന് കാര്യം ഞാൻ ഉറപ്പ് പറയുന്നുവെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

0 Comments