ജനതാ കര്‍ഫ്യുവിന് എല്ലാ മേഖലയില്‍നിന്നും പിന്തുണ; കൊറോണവ്യാപനത്തെ ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ട്
എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. ജനതാ കര്‍ഫ്യുവിന് എല്ലാ മേഖലയില്‍നിന്നും വലിയ പിന്തുണ
0 Comments
22/03/2020