ഇംഗ്ലീഷ് സംസ്‌കാരം ഇറ്റലിയെ ദുഷിപ്പിച്ചു; ഇംഗ്ലീഷ് ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മാണത്തിനായി ഇറ്റലി

ഇറ്റലിയുടെ അസ്തിത്വം വീണ്ടെടുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ഇംഗ്ലീഷ് സംസ്‌കാരം ഇറ്റലിയെ ദുഷിപ്പിച്ചെന്നും നിയമത്തിൻ്റെ കരട് രേഖയില്‍ പറയുന്നു

0 Comments

നറുക്കെടുപ്പിൽ പങ്കെടുക്കൂ, നിങ്ങൾക്ക് സ്വന്തമാക്കാം നാല് കിടപ്പുമുറികളും നാല് കുളിമുറിയും ഒരു സ്വകാര്യ കുളവും ഉൾപ്പെടുന്ന ഇറ്റാലിയൻ വില്ല

വിജയിക്ക് ഇറ്റലിയിലേക്ക് രണ്ട് വിമാന ‌ടിക്കറ്റും രണ്ട് രാത്രി താമസത്തിനുള്ള സൗകര്യവും ലഭിക്കും. നിയമപരമായ യാതൊരു ബാധ്യതകളുമില്ലാതെ വില്ല സ്വന്തമാക്കുവാന്‍ സാധിക്കും.

0 Comments

നിങ്ങള്‍ 40 വയസില്‍ താഴെയുള്ള ആളാണോ, ഇറ്റലിയിലേക്ക് താമസം മാറിയാല്‍ 24.75 ലക്ഷം ഇങ്ങോട്ട് തരും

നിലവിൽ ജനസംഖ്യ വെറും 2000 ആണ്. അപേക്ഷകർ വിജയകരമായി അപേക്ഷിച്ച് 90 ദിവസത്തിനുള്ളിൽ പ്രദേശത്തേക്ക് മാറേണ്ടിവരും.

0 Comments

വെള്ളത്തിൽ മുങ്ങിപ്പോയ ഒരു ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങൾ 71 വർഷത്തിനിടെ ആദ്യമായി കണ്ടെത്തിയപ്പോള്‍

160 ലധികം വീടുകൾ ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നു. വെള്ളത്തിനടിയിലായ ഗ്രാമത്തിന്‍റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

0 Comments

പാലസ്തീനികള്‍ക്കെതിരായ കൂട്ടക്കൊലയില്‍ പങ്കാളികളാവില്ല; ഇസ്രായേലിലേക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കയറ്റി അയയ്ക്കാന്‍ വിസമ്മതിച്ച് ഇറ്റാലിയന്‍ തുറമുഖ തൊഴിലാളികള്‍

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷ മേഖലകളിലേക്കുള്ള എല്ലാ ആയുധ കയറ്റുമതിയും നിര്‍ത്തിവയ്ക്കണമെന്ന് സംഘടന ഇറ്റാലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

0 Comments

മനുഷ്യരെ ആക്രമിച്ച കരടിയെ കൊല്ലാൻ ഉത്തരവിട്ട്‌ അധികൃതര്‍; ‘ വധശിക്ഷ ‘യ്ക്ക് സ്റ്റേ വേണമെന്ന ആവശ്യവുമായി മൃഗസംരക്ഷകർ

ഈ ആക്രമകാരികളായ കരടികളുടെ ഉമിനീര്, രോമങ്ങൾ എന്നിവയിൽ നിന്നും ശേഖരിച്ച ഡി.എൻ.എ സംബന്ധിച്ച ഡേറ്റാബേസ് അധികൃതർ സൂക്ഷിച്ചിട്ടുണ്ട്.

0 Comments

കൊവിഡ് 19: ആഗോളതലത്തിൽ മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് അമേരിക്ക; സ്ഥിതി അതീവ ഗുരുതരം

ബ്രിട്ടനിലും മരണസംഖ്യ പതിനായിരത്തോടടുക്കുകയാണ്. ഇതുവരെ 9875 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

0 Comments

ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 100 ഡോക്ടര്‍മാരും 30 നഴ്‌സുമാരും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു

ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനാവാതെ ഞങ്ങള്‍ക്ക് ഇനിയും ഡോക്ടര്‍മാരെ പോരാട്ടത്തിനായി അയക്കേണ്ടി വരുമെന്ന് എഫ്.എന്‍.ഒ.എം.സി പ്രസിഡന്റ്

0 Comments

ലോകമാകെ കോവിഡ് മരണം 56,000 കടന്നു; ഏറ്റവും കൂടുതൽ മരണം ഇറ്റലിയിൽ; തൊട്ടു പിന്നിൽ സ്‌പെയിന്‍

ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്, 13,915. സ്‌പെയിനില്‍ 10,935 പേരും അമേരിക്കയില്‍ 6152 പേരും മരിച്ചു.

0 Comments

താന്‍ കാരണം കൂടുതല്‍പേര്‍ക്ക് രോഗം പടരുമെന്ന് ഭയം; കോവിഡ് ബാധിതയായ നഴ്സ് ആത്മഹത്യ ചെയ്തു

കഴിഞ്ഞദിവസം ലണ്ടനിലെ ഒരു ആശുപത്രിയില്‍ കൊറോണ രോഗികളെ പരിചരിച്ചിരുന്ന ഒരു നഴ്‌സും ആത്മഹത്യ ചെയ്തിരുന്നു.

0 Comments