ഇംഗ്ലീഷ് സംസ്കാരം ഇറ്റലിയെ ദുഷിപ്പിച്ചു; ഇംഗ്ലീഷ് ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മാണത്തിനായി ഇറ്റലി
ഇറ്റലിയുടെ അസ്തിത്വം വീണ്ടെടുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ഇംഗ്ലീഷ് സംസ്കാരം ഇറ്റലിയെ ദുഷിപ്പിച്ചെന്നും നിയമത്തിൻ്റെ കരട് രേഖയില്‍ പറയുന്നു