പൊന്നിയിന്‍ സെല്‍വനില്‍ ഉപയോഗിച്ച ആഭരണങ്ങള്‍ സ്വന്തമാക്കാം; മാണിക്യവും മരതകവും പതിച്ച സ്വര്‍ണാഭരണങ്ങള്‍, ഹൈദരാബാദ് നിസാമിന് വേണ്ടി ആഭരണങ്ങള്‍ ഒരുക്കിയവര്‍ നിര്‍മ്മിച്ച പണിത്തരം
ആഭരണങ്ങളില്‍ മാണിക്യം, മരതകം, മഞ്ഞ, നീലക്കല്ലുകള്‍ എന്നിവ പതിച്ചിട്ടുണ്ട്
0 Comments
03/10/2022