ഇന്‍സ്റ്റഗ്രാമില്‍ മാരകായുധങ്ങളുമായി റീല്‍സ് ; യുവതിക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്

2021 ലാണ് വിനോദിനിക്കെതിരെ കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രാഗ ബ്രദേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലും യുവതി സജീവമായിരുന്നു.

0 Comments

ഒരിക്കൽ ഒരുത്തൻ്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവുവോ ? ജുവൽ മേരി ചോദിക്കുന്നു

ചെറിയ അടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ് ഈ അടുത്ത എൻ്റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത്

0 Comments

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി; കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടതെന്ന് യുവാവ് മൊഴി നല്‍കി. ഈ പരിചയം മുതലെടുത്ത പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ വീട്ടില്‍ നിന്നിറക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

0 Comments

ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഏഴ് മണിക്കൂര്‍ പണിമുടക്കി; സക്കര്‍ബര്‍ഗിന് നഷ്ടം 44,732 കോടി

അഞ്ച് ശതമാനത്തിലധികമാണ് ഫെയ്‌സ്ബുക്കിന്റെ ഓഹരി മൂല്യം ഇടിഞ്ഞത്. ഇതാണ് വന്‍ നഷ്ടത്തിന് കാരണമായത്.

0 Comments