ലോകത്തെ ഏറ്റവും അപകടകാരി; ഇന്തോനേഷ്യയിലെ മെരാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു

ഇന്തോനേഷ്യയുടെ സാംസ്‌കാരിക നഗരമെന്ന് അറിയപ്പെടുന്ന യോഗ്യകർതയുടെ 28 കിലോമീറ്റർ വടക്ക് മാറിയാണ് ഈ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്.

0 Comments

എന്തുകൊണ്ടാണ് ഇന്തോനേഷ്യ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് ബോർണിയോയിലേക്ക് മാറ്റുന്നത്? കാരണം അറിയാം

ജാവന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം പ്രതിവര്‍ഷം 25 സെ.മി വെച്ച് മുങ്ങിക്കൊണ്ടിരിക്കുകയാണ്. അമിതമായ അളവില്‍ ഭൂഗര്‍ഭജലം ഖനനം ചെയ്തതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്.

0 Comments

വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധവും സഹവാസവും നിയമവിരുദ്ധമാക്കി ഇന്തോനേഷ്യ

ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സമീപ വര്‍ഷങ്ങളില്‍ മതപരമായ യാഥാസ്ഥിതികത വര്‍ദ്ധിച്ചുവരികയാണ്.

0 Comments