കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമ്യത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. രണ്ട് ഭീകരര്‍ക്ക്…

0 Comments

ഇന്ത്യൻ സൈന്യം തിരിച്ചടി ആരംഭിച്ചു; ഭീകരരുടെ വീടുകൾ തകർത്തു; കടലിൽ യുദ്ധകപ്പൽ സജ്ജം; പാക്ക് പിടികൂടിയ ജവാനെ മോചിപ്പിക്കാനും ശ്രമം

ശ്രീനഗര്‍: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചടി ആരംഭിച്ചു. ആദ്യം രാജ്യത്തിന് അകത്ത് കയറിക്കൂടിയ ഭീകരരെ വകവരുത്തുകയാണ് ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി ഭീകരരുടെ വീടുകൾ…

0 Comments

സൈനിക വിന്യാസം ശക്തമാക്കി; പോലീസിനെ സഹായിക്കുമെന്ന് എന്‍.ഐ.ഐ ; പ്രദേശത്ത് പരിശോധന

ജൂലൈ 8ന് നടന്ന ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

0 Comments

ഇന്ത്യൻ സൈന്യത്തിൽ വനിതാ ഉദ്യോ​ഗസ്ഥർ ആദ്യമായി കമാൻഡിങ് ഓഫീസർ പദവിയിലേക്ക്

ആദ്യമായി വനിതാ ഉദ്യോഗസ്ഥർക്ക് പുരുഷ ഉദ്യോ​ഗസ്ഥരുടേതിന് തുല്യമായ സുപ്രധാന റാങ്ക് ലഭിച്ചിരിക്കുന്നു.

0 Comments

ഇപ്പോൾ ശാന്തം, പക്ഷേ പ്രവചനാതീതം: ഇന്ത്യ – ചൈന അതിർത്തിയെക്കുറിച്ച് കരസേനാ മേധാവി പറയുന്നത് ഇങ്ങിനെ

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചർച്ചകൾ തുടരുകയാണെന്നും ജനറൽ മനോജ് പാണ്ഡെ പറഞ്ഞു.

0 Comments

പരിഷ്കാരങ്ങളിലേക്കുള്ള പാത നമ്മെ പുതിയ നാഴികക്കല്ലുകളിലേക്ക് എത്തിക്കും; അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് പ്രധാനമന്ത്രി

പത്താം ക്ലാസ്, എട്ടാം ക്ളാസ് എന്നിവ പാസ്സായവർക്കാണ് സേനയിൽ അഗ്നീവീറുകളായി വിവിധ തസ്തികകളിൽ അവസരം

0 Comments

“ഇതാണ് എൻ്റെ ഇന്ത്യ”: കശ്മീരിൽ നമസ്‌കാരം നടത്തുന്ന ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ ചിത്രം ഹൃദയം കീഴടക്കുന്നു

സാമുദായിക സൗഹാർദം പ്രകടിപ്പിക്കുന്നതിനും ശരിയായ മാതൃക കാട്ടുന്നതിനും ഇന്ത്യൻ സൈന്യത്തെ ട്വിറ്ററിൽ പലരും പ്രശംസിച്ചു.

0 Comments

ഇന്ത്യൻ സൈന്യത്തിന് ഇനി അത്യാധുനിക ഡിജിറ്റൽ സൈനിക യൂണിഫോമുകൾ; സവിശേഷതകൾ അറിയാം

പുതിയ യൂണിഫോമിലുള്ള ഷർട്ട് പാന്റിൽ തിരുകേണ്ടതില്ല. ഈ യൂണിഫോമുകൾ പൊതുവിപണിയിൽ ലഭ്യമാകില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

0 Comments

നി​യ​മ യു​ദ്ധ​ത്തി​നൊ​ടു​വി​ല്‍ വനിതകൾക്ക് വിജയം; വി​ര​മി​ക്കു​ന്ന കാ​ലാ​വ​ധി വ​രെ ക​ര​സേ​ന​യി​ല്‍ തുടരാം; 39 വ​നി​ത ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പെ​ര്‍​മ​ന​ന്‍റ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചു

പ​ത്തു വ​ര്‍​ഷ​ത്തി​ന് ശേ​ഷം ഒ​രു ഓ​ഫീ​സ​ര്‍​ക്ക് പെ​ര്‍​മ​ന​ന്‍റ് ക​മ്മീ​ഷ​ന്‍ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ നാ​ലു വ​ര്‍​ഷ​ത്തേ​ക്കു കൂ​ടി സേ​വ​ന കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കു​ന്ന പ​തി​വാ​ണ് ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന​ത്.

0 Comments

ഇന്ത്യന്‍ സൈന്യത്തിന്‍റെ ദൃഡനിശ്ചയത്തെ ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാവില്ല; വീരജവാന്മാരുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണ്; സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് മോദി

വിപുലീകരണത്തിന്‍റെ കാലം കഴിഞ്ഞു, ഇനി വികസനത്തിന്‍റെ യുഗമാണ്. ഭൂവിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നവര്‍ ലോകസമാധാനത്തിനു ഭീഷണി.

0 Comments