ദുർമന്ത്രവാദവും ആഭിചാരക്രിയകളുമായി സ്ത്രീകളെ ചൂഷണം ചെയ്യുന്നവർക്കെതിരെ ജാഗ്രത പാലിക്കണം വനിതാ കമ്മീഷൻ

കാസർഗോഡ്: മലബാറിൽ പലയിടങ്ങളിലും സ്ത്രീകളെ മുൻനിർത്തിയുള്ള ദുർമന്ത്രവാദവും ആഭിചാര ക്രിയകളും രഹസ്യമായി നടക്കുന്നതായി വനിതാ കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സ്ത്രീകളെ ഈ രീതിയിൽ ചൂഷണം ചെയ്യുന്നതിനെതിരെ ജാഗ്രത സമിതികൾക്ക്…

0 Comments