ലോകത്തിലെ ഏറ്റവും വലിയ കോഡിംഗ് മത്സരത്തില്‍ വിജയിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി;87 രാജ്യങ്ങള്‍, പോരാടി ജയിക്കാനും ഒരു ലക്ഷത്തിലധികം മത്സരാര്‍ത്ഥികള്‍
ലോകത്തിലെ ഏറ്റവും വലിയ കമ്പ്യുട്ടര്‍ പ്രോഗ്രാമിംഗ് മത്സരമെന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ടൈറ്റില്‍ കോഡ്വിറ്റ സ്വന്തമാക്കി.
0 Comments
04/06/2022