കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ; സ്ഥിരീകരിച്ചത് കാസര്‍കോട് ജില്ലയില്‍; സംസ്ഥാനത്താകെ 31173 പേര്‍ നിരീക്ഷണത്തില്‍
സംസ്ഥാനത്ത് ആകെ 31173 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
0 Comments
19/03/2020