വീട്ടമ്മയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി ഭർത്താവിന് നൽകിയതായി പരാതി; എ.സി.പിക്കെതിരെ അന്വേഷണം

കോടതി ഉത്തരവോടെയോ, അന്വേഷണത്തിൻ്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയോ മാത്രമേ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനാവൂ.

0 Comments

9 വര്‍ഷങ്ങള്‍ക്ക് ശേഷം കള്ളന്‍റെ പശ്ചാത്താപം; മോഷ്ടിച്ച സ്വര്‍ണ്ണം ഉടമയുടെ വീട്ടിൽ തിരികെ വെച്ച്‌ കള്ളൻ

വടി കൊണ്ട് തട്ടി താഴെയിട്ടശേഷമാണ് വീട്ടമ്മ പൊതി തുറന്ന് പരിശോധിച്ചത്. പൊതിയിൽ വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട അതേ മോഡൽ സ്വർണമാലയ്‌ക്കൊപ്പം കുറിപ്പും.

0 Comments

ഭര്‍ത്താവിന്‍റെ പാന്‍ പരാഗ് ഉപയോഗം സഹിക്കാന്‍ കഴിഞ്ഞില്ല; യുവാവിനൊപ്പം ഒളിച്ചോടി വീട്ടമ്മ

പൂവക്കുളത്തെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ 4 മണി വരെ കിടന്നുറങ്ങി. തുടര്‍ന്ന് ബാത്ത് റൂമില്‍ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങി.

0 Comments

വീടിനുള്ളില്‍ ഒതുങ്ങാതെ ബാഗ് നിര്‍മ്മിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച് ഒരു വീട്ടമ്മ; ഫ്‌ളിപ്പ്കാര്‍ട്ട് വഴി മാസം സമ്പാദിക്കുന്നത് എട്ട് ലക്ഷം; ആര്‍ക്കും മാതൃകയാക്കാം റിതുവിനെ

നിരുത്സാഹപ്പെടുത്താന്‍ നിരവധി പേരും പല പ്രതിസന്ധികളും മുന്നില്‍വന്ന് ചാടിയെങ്കിലും എല്ലാത്തിനേയും വകഞ്ഞുമാറ്റി റിതു മുന്നോട്ട് കുതിക്കുകയായിരുന്നു.

0 Comments

കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ച് മാതൃകയായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ ; സംസ്കാരം നടന്നത് ഇടത് സർക്കാരിന്‍റെ വിജയാഘോഷ സായാഹ്‌നത്തിൽ

ആഘോഷങ്ങൾ മാറ്റി വെച്ച് സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകിയ യുവജന സംഘടനാ പ്രവർത്തകർ നാടിന് മാതൃകയായി.

0 Comments

വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഡോക്ടറും സീരിയൽ നടനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന തരത്തിൽ വിവിധ പേരുകളിൽ നിന്നും കത്തുകളും വന്നു തുടങ്ങി. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

0 Comments

കാസര്‍കോട് മാര്‍ക്കറ്റില്‍ നിന്നും ചൊവ്വാഴ്ച വാങ്ങിയ മത്സ്യത്തില്‍ പുഴുക്കള്‍; കബളിപ്പിക്കപ്പെട്ടത് സാധാരണക്കാരിയായ വീട്ടമ്മ; പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടവര്‍ നോക്കുകുത്തികളാകുന്നു

ഭക്ഷ്യ സുരക്ഷാ ജീവനക്കാരുടെ പരിശോധനകള്‍ കൃത്യമായി നടക്കുന്നില്ല എന്നാണ് ഈ സംഭവത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.

0 Comments

കാറു വാങ്ങാന്‍ പണം തന്നില്ലെങ്കില്‍ അവിഹിത ബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്ന് കാമുകന്‍; ഭീഷണിയെ തുടര്‍ന്ന് സ്വന്തം വീട്ടിലുള്ള സ്വര്‍ണം മോഷ്ടിക്കാന്‍ കൂട്ടുനിന്ന് യുവതി

തറയില്‍ മുളകുപൊടിയും മല്ലിപ്പൊടിയും വിതറിയിരുന്നു. തുടര്‍ന്ന് വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

0 Comments

മദ്യം നല്‍കി വീട്ടമ്മയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; സ്വമേധയ കേസെടുത്ത് വനിത കമ്മീഷന്‍

അവിടെവച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്‍ന്ന് യുവതിയേയും മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

0 Comments

റേഷന്‍ വീട്ടിലെത്തിക്കാമെന്ന്‌ വാഗ്ദാനം ചെയ്ത്‌ വീട്ടമ്മയെ ബലാത്സംഗം ചെയ്തു; റേഷന്‍ ഡീലർ ഉടമ അറസ്റ്റില്‍

ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ യുവതി ഒറ്റയ്ക്കായിരുന്നു. ഈ സമയത്താണ് താന്‍ ബലാത്സംഗത്തിനിരയായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

0 Comments