പാചകവാതക സിലിണ്ടറിന് വിലകൂട്ടിയതിൽ ആദ്യ തിരിച്ചടി; സംസ്ഥാനത്ത് ഭക്ഷണവില കുത്തനെ കൂട്ടി ഹോട്ടലുകൾ

ജീവിക്കാൻ അനുവദിക്കരുതെന്ന പോസ്റ്റർ കടയിലൊട്ടിച്ചതിനു ശേഷമാണ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള വെജിറ്റേറിയൻ ഹോട്ടലിൽ ഊണിന് അഞ്ചു രൂപ കൂട്ടിയത്.

0 Comments

500 കിലോ പഴകിയ ഇറച്ചി കണ്ടെത്തിയ സംഭവം: വിറ്റത് കൊച്ചിയിലെ മുപ്പതോളം ഹോട്ടലുകളിൽ; രേഖകൾ ഉദ്യോ​ഗസ്ഥർ കണ്ടെത്തി

ബില്‍ബുക്കും മറ്റും കണ്ടെത്തിയതിൽ നിന്നും എറണാകുളത്തെ മുപ്പതോളം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

0 Comments

ഹോട്ടലുകളിൽ പരിശോധനയുമായി കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം; പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

നഗരത്തിലെ പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന് പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ കഞ്ഞി, തൈര്, എന്നിവ് പിടിച്ചെടുത്തു.

0 Comments

ഹോട്ടലിന്‍റെ ഗ്ലാസ് തകർത്ത് മോഷണം നടത്തിയ കള്ളന് ജോലി വാഗ്ദാനം ചെയ്ത് ഉടമ

തന്‍റെ ഹോട്ടലിൽ ജോലിയ്ക്കായി അപേക്ഷ നൽകണമെന്നാണ് പോസ്റ്റിൽ അദ്ദേഹം കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനൊപ്പം തന്‍റെ ഫോൺ നമ്പറും കാൾ വാലസ് ചേർത്തിട്ടുണ്ട്.

0 Comments

കാസർകോട് ജില്ലയിൽ രാത്രി 9 നു ശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണകടകള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്; ലംഘിച്ചാൽ കര്‍ശന നിയമ നടപടി

സംസ്ഥാനത്ത് ഡിസംബര്‍ രണ്ടാം വാരത്തിനു ശേഷം കോവിഡ് രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാറിന്‍റെ മുന്നറിയിപ്പുണ്ട്.

0 Comments

മായം ചേരാത്ത ഭക്ഷണം കഴിക്കാം: ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍; 20രൂപയ്ക്ക് ഊണ്‍ നല്‍കുന്നതോടൊപ്പം പ്രാതല്‍, അത്താഴം എന്നിവയും

ഹോട്ടലിലേക്ക് ആവശ്യമായ അരി സിവില്‍ സപ്ലൈസില്‍ നിന്നും കിലോയ്ക്ക് 10രൂപ 90പൈസ നിരക്കില്‍ ഒരുമാസം ആറ് കിന്റല്‍ വരെ ഹോട്ടല്‍ സംരംഭകര്‍ക്ക് ലഭിക്കുന്നു.

0 Comments

രുചിയില്ലാത്ത ഭക്ഷണം നല്‍കിയ ഹോട്ടല്‍ മാനേജറെയും ക്ലീനറെയും വെയ്റ്റര്‍ കൊലപ്പെടുത്തി

മാനേജറായ ഹരീഷ് സ്വയം നല്ല ഭക്ഷണം കഴിക്കും. എന്നാല്‍ ജോലിക്കാരനായ തനിക്ക് രുചിയില്ലാത്തും പഴയതുമായ ഭക്ഷണമാണ് നല്‍കുക.

0 Comments

തൊഴിലാളികൾക്ക് സൗജന്യ കിറ്റ്; തൊഴിലാളി സ്നേഹം ലോക്ക് ഡൗൺ കാലത്ത് മാതൃകയാക്കി ഒരു ഹോട്ടൽ ഉടമ

കാസർകോട്: ലോക്ക് ഡൗണിനെ തുടർന്ന് ഹോട്ടൽ പ്രവർത്തനം നിർത്തിവച്ചതോടെ അരക്ഷിതാവസ്ഥയിലായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക്‌ ഹോട്ടലുടമയുടെ സഹായം. കാസർകോട് അശ്വനി നഗറിലെ ഉച്ചകഞ്ഞിക്ക്‌ ഏറെ പ്രശസ്തമായ ദ്വാരക ഹോട്ടൽ…

0 Comments

ലോക്ക് ഡൌൺ: ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കുന്നതിന്‌ സമയപരിധിയില്‍ ഇളവ്

ഓണ്‍ലൈന്‍ വഴി രാത്രി എട്ട് വരെ പാഴ്‌സല്‍ നല്‍കാമെന്നും രാത്രി ഒമ്പതിന് മുമ്പ് പാഴ്‌സല്‍ വിതരണം പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

0 Comments