ചൂടിൽ ഉരുകുന്ന കേരളം; കണ്ണൂരും പാലക്കാടും 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് ; ഈ വർഷത്തെ റെക്കോർഡ് ചൂട് പാലക്കാട്

അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

0 Comments

ചൂട് കനക്കുന്നു; ഭക്ഷണക്രമത്തില്‍ വരുത്താം ഈ മാറ്റങ്ങള്‍

പ്രൊട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് കുറയ്ക്കണമെന്നാണ് നിര്‍ദേശം. ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നതിനാല്‍ ഇവ നിര്‍ജലീകരണത്തിന് കാരണമാകും.

0 Comments

കേരളത്തിലാകെ കൊടും ചൂട്; എട്ട് ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യതയെന്ന് ദുരന്ത നിവാരണ വകുപ്പ്

തിരുവനന്തപുരം ജില്ലയുടെ ചില പ്രദേശങ്ങളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സൂര്യാഘാതത്തിനും വരെ കാരണമാകുന്ന തരത്തില്‍ ചൂട് കൂടുതലാണെന്നാണ് കണ്ടെത്തല്‍.

0 Comments

പലയിടങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക് ; വേനല്‍മഴ എത്തിയില്ലെങ്കില്‍ കേരളം ചുട്ടുപൊള്ളുമെന്ന് മുന്നറിയിപ്പ്

കണ്ണൂര്‍, കാസർകോട് , പാലക്കാട് എന്നിവിടങ്ങളിലാണ് ഇന്നലെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നത്.

0 Comments

അന്തരീക്ഷ താപനില 47 ഡിഗ്രിവരെ ഉയരും:നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

മെയ് 29 നും 30 നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള പൊടിക്കാറ്റിനും കൊടുങ്കാറ്റിനും സാധ്യയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

0 Comments