അതിര്‍ത്തി അടയ്ക്കല്‍; കേരളാ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; റോഡുകള്‍ തുറക്കേണ്ടി വരും

ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തയ്യാറാക്കുന്ന മാർഗനിർദേശം പരിഗണിച്ച ശേഷം ചൊവ്വാഴ്ച കോടതി അന്തിമ വിധി പുറപ്പെടുവിക്കും.

0 Comments

പൊതുതാത്പര്യം വരില്ല; ഏഷ്യാനെറ്റ് ന്യൂസിന്‍റെയും മീഡിയവണ്ണിന്‍റെയും സംപ്രേഷണം വിലക്കിയ നടപടിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ഉദ്യോഗസ്ഥർ കാണിച്ചിരിക്കുന്നതെന്നും ഹരീഷിന്‍റെ ഹർജിയിൽ പറയുന്നു.

0 Comments

സംസ്ഥാനത്തെ സ്കൂള്‍- കോളേജ് കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരത്തിന് നിരോധനമേര്‍പ്പെടുത്തി കേരളാ ഹൈക്കോടതി

വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ റാന്നിയിലെ രണ്ടു സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

0 Comments

കേരളാ പോലീസിലെ വെടിയുണ്ട കാണാതായ സംഭവം; സി.ബി.ഐ അന്വേഷിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയത്.

0 Comments

പൊതു സ്ഥലത്ത് ഫ്ള​ക്സ് സ്ഥാ​പി​ച്ചാ​ൽ ക്രി​മി​ന​ൽ കേ​സ്; ഡി.​ജി​.പിയുടെ സ​ർ​ക്കു​ല​ർ ഇറങ്ങിയതായി സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ

ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ മാ​റ്റ​ണ​മെ​ന്ന്‍ റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി​യെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

0 Comments