സഹായം ചോദിച്ചു, ഒട്ടും വൈകാതെ തിരൂരിലേക്ക് ബോബിയുടെ സഹായമെത്തി
ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷപ്രകാരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രജീഷ്, നിഖില്‍, ഹരിനാരായണന്‍, സുധ എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി.
ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷപ്രകാരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രജീഷ്, നിഖില്‍, ഹരിനാരായണന്‍, സുധ എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി.
ലോക് ഡൗൺ ശക്തമായിരുന്ന കാലത്ത് നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകളും മരുന്നും എത്തിക്കാൻ സവാദ് നേതൃത്വം നൽകിയിരുന്നു.
മുംബൈയില്‍ ചികിത്സക്കായി തയ്യാറാക്കിയ 600 ബെഡ് ആശുപത്രിയിലേക്കാണ് കേരളത്തില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു ആനുകൂല്യവും നൽകാൻ തയ്യാറാവാത്ത സാഹര്യത്തിലാണ് കമ്പനിയിലെ എസ്.ടി.യു തൊഴിലാളികൾക്ക് സമാശ്വാസവുമായി സൗദി കെ.എം.സി.സി മുമ്പോട്ട് വന്നത്.
മുന്‍ മാധ്യമ പ്രവര്‍ത്തകനായ പദ്മ രാംനാഥാണ് ഇത്തരമൊരു ആശയത്തിന് പിന്നിലെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ വിശദമാക്കുന്നു. ദിവസവേതനക്കാരെയും വിളവെടുപ്പ് കാലമായതിനാല്‍ കര്‍ഷകരെയുമാണ് ലോക്ക് ഡൗണ്‍ സാരമായി ബാധിച്ചത്.
മൊബൈയിൽ നമ്പറുകളിൽ വിളിക്കുകയോ വാട്സ് ആപ് സന്ദേശമയക്കുകയോ ചെയ്താൻ സഹായമെത്തിച്ച് കൊടുക്കുന്നപദ്ധതി ഇതിനകം നിരവധിപേർക്ക് സഹായകമായി.
കോവിഡ്-19 നെ ചെറുക്കാന്‍, ആസ്റ്റര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാരുകളുമായും ജനങ്ങളുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഡോ. ആസാദ് മൂപ്പന്‍
അതേസമയം കൊറോണ വൈറസിനെതിരെ വിവിധ രാജ്യങ്ങൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് അമേരിക്ക 274 മില്യൺ ഡോളറിന്‍റെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അർജുൻ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് തുക കൈമാറിയത്.
ചൈനയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് സഹായിച്ച 19 രാജ്യങ്ങള്‍ക്ക് ചൈന സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. ഈ പട്ടികയില്‍ ഇന്ത്യയില്ല.