സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധ പരിശീലനം നല്‍കി
ആശുപത്രി അണുനശീകരണം, രോഗ ചികിത്സ,പി. പി. ഇ കിറ്റ് ധരിക്കല്‍, രോഗ പ്രതിരോധം, ക്വാറന്റയിന്‍ നിയമങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ്.
ആശുപത്രി അണുനശീകരണം, രോഗ ചികിത്സ,പി. പി. ഇ കിറ്റ് ധരിക്കല്‍, രോഗ പ്രതിരോധം, ക്വാറന്റയിന്‍ നിയമങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ്.
സമ്പര്‍ക്കപ്പട്ടികയിലെ ലോ റിസ്‌ക് കാറ്റഗറിക്കാരെ കൂടാതെ രണ്ടാം നിര സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കും (സെക്കന്‍ഡറി കോണ്ടാക്ട്) ഈ നിര്‍ദേശം ബാധകമാണ്.
പ്രദേശത്തിനകത്തേയ്ക്കും പുറത്തേക്കുമുള്ള യാത്ര പൂര്‍ണമായും നിരോധിച്ചു . പ്രദേശത്തെ ഫിഷറീസ് സ്‌കൂളില്‍ പ്രത്യേക പരിശോധന കേന്ദ്രം തുറന്നു.
ചടങ്ങ് നീട്ടിവെക്കാനോ വേണ്ടന്ന് വെക്കാനോ ആരോഗ്യവിഭാഗം നിര്‍ദ്ദേശം നൽകിയില്ല. മറിച്ച് ചടങ്ങിന് മൗനാനുവാദം നല്‍കുകയാണുണ്ടായത്.
അനാവശ്യയാത്രകള്‍ ഒഴിവാക്കണം.ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം.
നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ ഗുരുതരമായ പ്രശ്നങ്ങളാണ് നിലവിലുള്ളതെന്ന് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് മുന്നറിയിപ്പ് നല്‍കി.
വവ്വാലുകളുടെ മരണത്തിൽ അസ്വഭാവികത ഇല്ലെന്നും ഭക്ഷണ ദൗർലഭ്യം ആകാനാണ് സാധ്യതയെന്ന് വെറ്റിനറി സർജൻ ഡോ: കെ. മനോജ് പറഞ്ഞു.
കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്നും ഓം ബിര്‍ല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
ആ മുതിര്‍ന്ന ദമ്പതികള്‍ കൊവിഡ് 19 മുക്തരായി ആശുപത്രി വിടുന്ന കാഴ്‍ച ഒരുപാട് സന്തോഷം നല്‍കി. നമ്മുടെ ആരോഗ്യ മേഖലയ്ക്ക് സല്യൂട്ട്.
ആളുകൾ തമ്മിൽ അകലം പാലിക്കണമെന്നും വാഹങ്ങളിൽ യാത്രചെയ്യുമ്പോൾ പരസ്‌പരം സ്പർശിക്കാൻ പാടില്ല എന്നും നമ്മോട് നിരന്തരം പറയുന്ന ഉദ്യോഗസ്ഥർക്കാണ് ഈ വലിയ ദുരിതം ഉണ്ടായിരിക്കുന്നത്.