സ്വര്‍ണ കട്ടികളും പണവുമായി യുവാവ് പിടിയില്‍; രേഖകളില്ലാതെ സൂക്ഷിച്ച 14 ലക്ഷം രൂപയും സ്വർണവും പോലീസ് കസ്റ്റഡിയിൽ എടുത്തു

പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞാണ് ഉണ്ടായിരുന്നത്.

0 Comments

കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേരില്‍ നിന്നായി രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി; എയര്‍പോര്‍ട്ട് പൊലീൻ്റെ പിടിയിലായത് കണ്ണൂര്‍ വിമാന താവളത്തില്‍ പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാർ

സ്വര്‍ണത്തിന് വിപണിയില്‍ രണ്ട് കോടിയിലധികം രൂപ വില

0 Comments

വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ രണ്ട് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ കസ്റ്റഡിയിൽ; തിരുവനന്തപുരം ഡി.ആര്‍.ഐയുടെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് പിടികൂടിയത്

വിമാനത്താവളം വഴി നാല് കിലോ സ്വര്‍ണം കടത്താൻ ശ്രമിച്ചു

0 Comments

കള്ളക്കടത്ത് സ്വർണവുമായി അറസ്റ്റിലായ ചിത്താരി സ്വദേശിക്കെതിരെ കൂടുതൽ അന്വേഷണം; കേസ് കസ്റ്റംസിന്, ഈയം പൂശി ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണമാണ് പോലീസ് പിടികൂടിയത്

858 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്.

0 Comments

കള്ളക്കടത്ത് സംഘങ്ങളെ വെട്ടിച്ച്‌ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമം; കരിപ്പൂരില്‍ യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ഡീന ഇത്തവണ സ്വര്‍ണ്ണം തട്ടുന്ന സംഘവുമായി ഒത്തുചേര്‍ന്നു

0 Comments

സ്വർണ്ണകള്ളക്കടത്ത് കേസ്; കോൺഗ്രസും ബി.ജെ.പിയും ഒരു സംഘം മാധ്യമങ്ങളും പുകമുറ സൃഷ്‌ടിച്ച്‌ അടിസ്ഥാന പ്രശ്‌നത്തിൽനിന്നും ശ്രദ്ധതിരിച്ചുവിടുന്നു; സമഗ്രമായ അന്വേഷണം കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കണം; സി. പി. എം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ പ്രസ്‌താവന വായിക്കാം

നയതന്ത്രാലയങ്ങളുടെ പേരിൽ വരുന്ന പാഴ്‌സലുകൾ സംശയമുളവാക്കിയിരുന്നതായും വാർത്തകളുണ്ട്‌. അത്‌ സ്വഭാവികമായും വിദേശകാര്യമന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽ വന്നിട്ടുണ്ടാകും.

0 Comments