തട്ടുകടയിൽ കുട്ടികള്‍ക്ക് അടക്കം കഞ്ചാവ് വില്‍പന; ജെ.സി.ബി കൊണ്ട് പൊളിച്ചുനീക്കി, നടപടി കടുപ്പിച്ച് ഉദ്യോഗസ്ഥർ

ആലപ്പുഴ: ചാരുംമൂട്ടില്‍ കഞ്ചാവ് വില്‍പന നടത്തിയ തട്ടുകട പൊളിച്ചു നീക്കി. നൂറനാട് സ്വദേശി ഷൈജഖാൻ്റെ തട്ടുകടയാണ് ജെ.സി.ബി ഉപയോഗിച്ച്‌ പൊളിച്ചു നീക്കിയത്. കുട്ടികള്‍ക്കടക്കം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്‍പന നടത്തി വരുന്നതായുള്ള പൊലീസിൻ്റെ...

- more -