കോടതിയിൽ നിന്നും കന്യാസ്ത്രീയെ എങ്ങനെയെല്ലാം അവിശ്വസിക്കാം എന്നതിലാണ് ഗവേഷണം നടന്നത്; അപ്പീല്‍ പോയാല്‍ ശിക്ഷ ഉറപ്പെന്ന് ജസ്റ്റിസ് കെമാല്‍പാഷ
വേദനകളും ദുഃഖങ്ങളും പുറത്തുപറയാന്‍ കഴിയാതെ ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത് ഒരു പൗരൻ്റെ ചുമതലയാണ്.
0 Comments
15/01/2022