ഹൊസ്ദുര്‍ഗ് മണ്ഡലം മുൻ MLA എം നാരായണൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
കാസർകോട്: മുന്‍ ഹൊസ്ദുര്‍ഗ് മണ്ഡലം എം.എല്‍.എയായിരുന്ന എം നാരായണന്‍ (68) അന്തരിച്ചു. വാര്‍ദ്ധ്യക സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991 മുതൽ1996 വരെയും…