അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ; ഇറച്ചി കഴിക്കുന്നതിനും തടസ്സമുണ്ടാകില്ല; ഗവര്‍ണറും രാഷ്ട്രപതിയും അംഗീകാരം നൽകുമോ.? സംഭവം കൂടുതൽ അറിയാം..

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ. ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍…

0 Comments

വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കും; മന്ത്രി എ.കെ ശശീന്ദ്രൻ; കാസർഗോഡ് വനംവകുപ്പിന് അനുവദിച്ച വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

കാസർഗോഡ് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ആർ.ആർ.ടി അനുവദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് വനം വവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇനി അനുവദിക്കുന്ന ആദ്യത്തെ ആർ.ആർ.ടി കാസർഗോഡ് ജില്ലയ്ക്ക്…

0 Comments

വനമേഖലയിൽ അസ്ഥികൂടം കണ്ടെത്തി; ആഴ്ചകളോളം പഴക്കമുള്ളതിനാൽ തിരിച്ചറിയാനായിട്ടില്ല; കാണാതായവരെ കുറിച്ച് അന്വേഷണം തുടങ്ങി പോലീസ്

ആഴ്ചകളോളം പഴക്കമുള്ള തലയോട്ടിയാണ് കണ്ടെത്തിയത്.

0 Comments

പാലക്കാടിന് പിന്നാലെ തൃശൂരിലും കാട്ടുതീ പടരുന്നു; 100 ഏക്കർ വനഭൂമി കത്തി നശിച്ചു

നാലുദിവസമായിട്ടും കാട്ടുതീ അണയ്ക്കാനായില്ല. ചിമ്മിനി വനമേഖലയിൽ നിന്നാണ് കാട്ടുതീ വ്യാപിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

0 Comments

മുട്ട വിരിഞ്ഞ അപൂർവ ഇനത്തിൽപ്പെട്ട ആമകുഞ്ഞുങ്ങളെ പാണ്ടിങ്കണ്ടം പുഴയിൽ വിട്ടു

ഭീമൻ ആമ (പാലപൂവൻ)യുടെ മുട്ടകൾ വിരഞ്ഞ ആറ്കുഞ്ഞുങ്ങളെ പാണ്ടിക്കണ്ടം പുഴയിൽ മുളിയാർ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് പി.വി മിനി തുറന്ന് വിട്ടു

0 Comments

വനം ജീവൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതം; വനസംരക്ഷണo സമൂഹത്തിൻ്റെ കടമ : പി. വി മിനി

വനം ജീവൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ വനത്തിനകത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർ അത് ഭാവി തലമുറയോട് ചെയ്യുന്ന കടുത്ത അനീതിയാണ്.

0 Comments

കുരങ്ങിനെ ഇടിച്ചിട്ട ബസ് ഡ്രൈവര്‍ക്ക് 2.5 ലക്ഷം രൂപ പിഴ ചുമത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥർ

2.5 ലക്ഷം രൂപ പിഴയടച്ചതോടെ വാഹനം വിട്ടുകൊടുത്തു. ദിവസവും ഈ പ്രദേശത്തൂടെ നിരവധി തവണ കടന്നുപോകുന്ന പ്രാദേശിക ബസ്സാണ് കുരങ്ങനെ ഇടിച്ചത്.

0 Comments

ജനവാസ മേഖലയിലെ വന്യമൃഗശല്യം: സമഗ്രപദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി പങ്കാളിത്തം: മന്ത്രി എ.കെ ശശീന്ദ്രന്‍

ആനകളെ ജനവാസ മേഖലയിലെത്താത്തവിധം നിശ്ചിത ദൂരത്തേക്ക് തുരത്താന്‍ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെയും സഹായം ആവശ്യമാണ്.

0 Comments