ഫേസ്ബുക്കിലൂടെ വീട്ടമ്മയെ പരിചയപെട്ടു; പുതിയ ജീവിതം വാഗ്ദാനം നല്‍കി നഗ്നചിത്രങ്ങള്‍ കൈക്കാലാക്കി ഭീഷണി; റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് പിടിയില്‍

ഭര്‍ത്താവുമായി സംസാരിക്കുന്നതു പോലും വിലക്കി. മുറിയില്‍ ഒറ്റയ്ക്ക് കഴിയണമെന്നും ഭര്‍ത്താവിന്‍റെ വീട്ടുകാരോട് സംസാരിക്കരുതെന്നും നിര്‍ദ്ദേശിച്ചു.

0 Comments

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് വ്യക്തമായി.

0 Comments

നടക്കുന്നത് വമ്പൻ ബിസിനസ് ഡീൽ; ജിയോ പ്ലാറ്റ് ഫോമില്‍ 43,574 കോടി രൂപയുടെ നിക്ഷേപവുമായി ഫേസ്ബുക്ക്

ഈ നിക്ഷേപം ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിപത്തിയും ജിയോയുടെ അതിനാടകീയമായ വളര്‍ച്ച തങ്ങളിലുണ്ടാക്കിയ ആവേശവും കാണിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്ക് പ്രതികരിച്ചത്.

0 Comments

സിങ്കപ്പൂര്‍ ഓഫീസിൽ ജീവനക്കാരന് കോറോണ ബാധ: ഫേസ്ബുക്കിന്‍റെ ഓഫീസുകളും അടച്ചിടുന്നു

ലണ്ടനിലെ ഓഫീസും സിങ്കപ്പൂരിലെ ആസ്ഥാന ഓഫീസിന്‍റെ ഭാഗവുമാണ് അടയ്ക്കുന്നത്. മാർച്ച് 13 വരെ വീട്ടിലിരുന്ന് ജോലി തുടരാനാണ് നിർദ്ദേശം.

0 Comments