‘പോടാ പുല്ലേ പോലീസേ’ മുദ്രാവാക്യം വിളി വിനയായി; മുൻ ഡി.ജി.പിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് പോലീസ്; വിവാദവും തുടർന്നുണ്ടായ സമ്മർദ്ദവും കൂടുതൽ അറിയാം..
തിരുവനന്തപുരം: വിവാദമായ ബി.ജെ.പിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡി.ജി.പിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ പ്രതി ചേർത്ത് പോലീസ്. സംഘർഷം നടന്ന സമരം…
0 Comments
25/04/2026