കരുവന്നൂർ ബാങ്ക് തട്ടിപ്പ്; വടക്കാഞ്ചേരി നഗരസഭാ സി.പി.എം കൗണ്‍സിലർ പി.ആർ അരവിന്ദാക്ഷൻ ഇ.ഡി അറസ്റ്റില്‍
വടക്കാഞ്ചേരിയിൽ എ.സി മൊയ്തീൻ്റെ വിശ്വസ്തനാണ്
വടക്കാഞ്ചേരിയിൽ എ.സി മൊയ്തീൻ്റെ വിശ്വസ്തനാണ്
കേരളത്തിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നുവെന്ന വിവരത്തിലാണ് പരിശോധന
4.5 കോടി കോഴയായി നല്‍കിയെന്ന കേസാണ് ഇ.ഡി. അന്വേഷിക്കുന്നത്.
ദിവസവും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഖ്യമന്ത്രിക്കെതിരെ പറയേണ്ടതില്ല
അങ്കമാലി അതിരൂപത മെത്രാപോലീത്തൻ വികാരിയ്ക്കെതിരായ നടപടി ചർച്ച ചെയ്യാനാണ് വത്തിക്കാൻ സ്ഥാനപതി എത്തിയത്
ബിനീഷിന് അപ്പെന്‍ഡിക്സിന്റെ പ്രശ്നമുണ്ടെന്ന് നേരത്തെ സഹോദരന് ബിനോയ് കോടിയേരി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.
അതേസമയം കള്ളപ്പണ നിരോധന നിയമപ്രകാരം അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ബംഗളൂരുവില്‍ തുടരുകയാണ്.
പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസല്‍ ഫാരിദ് എന്നിവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.