കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങില്‍ നടന്നത് 50 കോടിയുടെ പ്രവൃത്തികള്‍: മന്ത്രി ഇ. ചന്ദ്രശേഖരന്‍

മണ്ഡലത്തിലെ ഏഴ് വിദ്യാലയങ്ങള്‍ക്ക് 3 കോടി രൂപ സാമ്പത്തിക സഹായവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. അതോടൊപ്പം 14 വിദ്യാലയങ്ങള്‍ക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചിരുന്നു.

0 Comments

മഞ്ചേശ്വരത്ത് മത്സ്യബന്ധന തുറമുഖം യാഥാര്‍ത്ഥ്യമായി; മത്സ്യബന്ധനമേഖലയ്ക്ക് ഊര്‍ജം പകരുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം തൊഴിലാളികള്‍ക്ക് എന്ത് കൊണ്ടും അനുഗ്രഹമായിരിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

0 Comments

ദേവഗിരി കോളനിക്കാര്‍ക്ക് ഇനി ആശ്വസിക്കാം; ചൈത്രവാഹിനി തോടിന് കുറുകെ നിര്‍മ്മിക്കുന്ന വി. സി. ബി കം ട്രാക്ടര്‍ വേ പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ യഥാര്‍ത്ഥ്യമാകും

കാസര്‍കോട് വികസന പാക്കേജില്‍ 86.67 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്ന പദ്ധതി ചെറുകിട ജലസേചന വകുപ്പാണ് നടപ്പാക്കുന്നത്.

0 Comments

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ മാത്രം കിഫ്ബിയിലൂടെ 866 കോടിരൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട് വികസന പാക്കേജില്‍ 4.98 കോടി രൂപ വകയിരുത്തിയാണ് ബളാന്തോട് ചാമുണ്ഡിക്കുന്ന് ബന്തടുക്ക റോഡ് മെക്കാഡം ടാറിങ്ങാക്കുന്നത്.

0 Comments

വിദ്യാഭ്യാസ മേഖലക്കായി ചിലവഴിക്കുന്ന തുക ഭാവിതലമുറയ്ക്കുള്ള മുതല്‍കൂട്ട്: മന്ത്രി ഇ. ചന്ദ്രശേഖരന്‍

പനത്തടി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്‍റെ ഭാഗമായി ചടങ്ങില്‍ തുണിസഞ്ചി വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

0 Comments

ഗണിതം ഇനി അതിമധുരം; മടിക്കൈ പഞ്ചായത്തില്‍ മഞ്ചാടിക്കൂടാരം പദ്ധതി മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

3 മുതല്‍ 7 വരെ ക്ലാസ്സുകളിലെ 74 കുട്ടികള്‍ക്ക് രണ്ടു ഗ്രൂപ്പുകളായി സ്‌കൂള്‍ സമയത്തിനു ശേഷമുള്ള 2 മണിക്കൂര്‍ നേരം ഇവിടെ ഗണിത പഠന ക്ലാസ് ലഭിക്കുന്നു.

0 Comments

പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ളത് വിപ്ലവകരമായ മാറ്റം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിന് ഏകദേശം പന്ത്രണ്ടായിരം കോടി രൂപയുടെ പദ്ധതികള്‍ ആവശ്യമാണ്

0 Comments

വിശപ്പ് രഹിത കാഞ്ഞങ്ങാട്: റവന്യൂ മന്ത്രി ജനകീയ ഹോട്ടലുകള്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തിന്‍റെ ഗ്രാമ നഗരങ്ങളില്‍ ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച 20 രൂപയ്ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.

0 Comments

സുഭിക്ഷ കേരളം പദ്ധതി ജനകീയമായി ഏറ്റെടുത്ത പഞ്ചായത്തായി പിലിക്കോട് : റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍

നമ്മുടെ കൃഷിയിടങ്ങളും പുരയിടങ്ങളും നഷ്ടപ്പെട്ടപ്പോള്‍ ഒരു സംസ്‌കാരം കൂടിയാണ് നഷ്ടമായത്. കാര്‍ഷിക നന്മകള്‍ കളമൊഴിഞ്ഞിടത്താണ് അക്രമവും അഴിമതിയും വളരുന്ന സാഹചര്യം ഉണ്ടായത് .

0 Comments