ക്ഷീര കര്‍ഷകരെ പ്രോത്സാഹിപ്പിക്കാൻ ക്ഷീര സമൃദ്ധി പദ്ധതി; ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2021-22 വര്‍ഷത്തെ ക്ഷീരസമൃദ്ധി പദ്ധതി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2021-22 വര്‍ഷത്തെ ക്ഷീരസമൃദ്ധി പദ്ധതി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വെറുപ്പിൻ്റെ പ്രതീകമായ മിസ്റ്റര്‍ ഹേട്രഡിനെ കത്തിച്ചും വര്‍ണ്ണപടക്കങ്ങള്‍ പൊട്ടിച്ചുമാണ് ആഘോഷത്തിനെത്തിയവര്‍ പുതുവര്‍ഷത്തെ വരവേറ്റത്.
സീതാലയം, സദ്ഗമയ, ആയുഷ്മാന്‍ ഭവ തുടങ്ങി ഹോമിയോ വകുപ്പിൻ്റെ വിവിധ പദ്ധതികള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും
സ്ഥിരം വിപണിയില്ലാത്ത സ്ഥലങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിൻ്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന വില്‍പനശാലകളും കൂടുതല്‍ ഔട്ട്ലെറ്റുകളും ആരംഭിക്കും.
മൂന്ന് ക്ലാസ് മുറി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷയായി.
തേങ്ങ ഉപയോഗിച്ച് തേങ്ങാപ്പാല്‍ തുടങ്ങിയ വിവിധങ്ങളായ മൂല്യ വര്‍ധിത ഉത്പന്നങ്ങളും ഇളനീര്‍ പാര്‍ലറിലൂടെ വില്‍പന നടത്താനാണ് ലക്ഷ്യം.
ഇവിടെ ആംഫി തിയ്യേറ്ററും നടപ്പാതയും ഭക്ഷണശാലയും പാർക്കിംഗ് ഏരിയയും ഉണ്ടാവും. ഇതിന് പുറമേ 7 ലക്ഷം രൂപ ചെലവിട്ട് ശുചിമുറി സമുച്ചയവും നിർമിക്കും.
മണ്ണിനും മനുഷ്യനും ഭാവി തലമുറയ്ക്കും അനുയോജ്യമായി ശാസ്ത്രീയ രീതിയില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് എം.എല്‍.എ
പ്രതിഷേധ ഭാഗമായി ഇ. ചന്ദ്രശേഖരന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യോഗം നേതാക്കള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നമ്മുടെ ജില്ലയില്‍ സംബന്ധിച്ചെടുത്തോളം നിരവധി മാറ്റങ്ങളാണ് വൈദ്യുത മേഖലയില്‍ ഉണ്ടായത്.