Trending News



ലഹരിക്കടത്ത് കേസിൽ കൗൺസിലർ ഷാനവാസിനെതിരെ അന്വേഷണം; ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു
ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ ആലപ്പുഴ നഗരസഭയിലെ സിപി.എം കൗൺസിലർ ഷാനവാസിനെതിരെ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ സെല്ലിലേക്ക് പാർട്ടി ഏരിയാ കമ്മറ്റി അംഗം നൽകിയ പരാതി ജില്ലാ പൊലിസിന് കൈമാറുകയായിരുന്നു. ജില്ലാ പൊലിസ്...
- more -Sorry, there was a YouTube error.