കാസർകോട് നഗരത്തിൽ കൊലക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം; അർദ്ധരാത്രി ഡോക്ടർമാർ താമസിക്കുന്ന ഹോട്ടലിൽ എത്തിയാണ് യുവാവ് ആക്രമണം നടത്തിയത്; സിനിമയെ വെല്ലുന്ന മൽപിടിത്തത്തിൽ പോലീസിനും പരിക്ക്
കാസർകോട്: നഗരത്തിലെ ഹോട്ടലില്‍ കൊലക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം. ബുധനാഴ്ച്ച പുലർച്ച രണ്ടു മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോട്ടല്‍ സിറ്റി ടവറില്‍ എത്തിയാണ് പ്രതി അഴിഞ്ഞാട്ടം നടത്തിയത്.…
0 Comments
20/05/2020