സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി പരിശോധന ടെസ്റ്റ് കാസർകോട് ആരംഭിക്കും; ജില്ലാ മെഡിക്കൽ ഓഫീസർ

കാസർകോട്: സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി പരിശോധന ടെസ്റ്റ് ജില്ലയിൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരോഗ്യപ്രവർത്തകർ പോലീസുകാർ പൊതു ജനസമ്പർക്കം കൂടുതലുള്ള…

0 Comments

കാസർകോട് ജില്ലയില്‍ ഇതുവരെ കോവിഡ് രോഗം ബാധിച്ചത് 328 പേര്‍ക്ക്; ഭേദമായത് 220 പേര്‍ക്ക്; കണക്കുകൾ ഇങ്ങിനെ

ജില്ലയില്‍ ഇതുവരെയായി (ജനുവരി മുതല്‍ ജൂണ്‍ ഏഴ് വരെ) 328 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 220 പേര്‍ക്ക് രോഗം ഭേദമായി.

0 Comments

കാസർകോട് ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 3 പേര്‍ക്ക്

37 വയസ്സുള്ള ചെങ്കള സ്വദേശി, 38 വയസ്സുള്ള അണങ്കൂര്‍ കൊല്ലംപാടി സ്വദേശി 26 വയസ്സുള്ള ഉള്ളത്തടുക്ക സ്വദേശി എന്നിവരാണ് അവര്‍.

0 Comments

കാസര്‍കോട് സമ്പര്‍ക്കത്തില്‍ കൊറോണ പകര്‍ന്നത് നാല് പേര്‍ക്ക് മാത്രം

ഇവര്‍ നാലു പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്നതിനാല്‍ ഇവരിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയില്ലെന്ന് ഡിഎംഒ. അറിയിച്ചു.

0 Comments

കൊറോണ ചികിത്സിച്ച് ഭേദമാക്കാമെന്ന അവകാശവാദവുമായി മോഹനന്‍ വൈദ്യര്‍; വൈദ്യര്‍ക്കെതിരെ പരിശോധന ശക്തമാക്കി ഡി.എം.ഒയും പോലീസും

‘ജനകീയ നാട്ടുവൈദ്യശാല’ എന്ന പേരില്‍ 24 മണിക്കൂറും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി ചികിത്സ നടത്തുമെന്നാണ് പുതിയ പോസ്റ്റില്‍ വൈദ്യര്‍ പറയുന്നത്.

0 Comments

കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ കൊറൊണ ഹെൽപ് ഡസ്ക് സ്ഥാപിക്കണം; കര്‍ശന നിര്‍ദ്ദേശം നല്‍കി ഡി.എം.ഒ

എല്ലാ ആശുപത്രികളിലും കൊറോണ വൈറസ് ബാധയുണ്ട് എന്ന് സംശയിക്കുന്ന രോഗികൾക്കായി ഐസൊലെഷന്‍ വാർഡുകൾ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. ആശുപത്രി ജീവനക്കാർക്കാവശ്യമായ ബോധവൽക്കരണ സന്ദേശവുംസംഘം നല്‍കി.

0 Comments