ചെങ്കൽപേട്ടിൽ ഡി.എം.കെ നേതാവിനെ വെട്ടി കൊലപ്പെടുത്തി; ആക്രമണം വാഹനനത്തിന് ബോംബെറിഞ്ഞ ശേഷം

തമിഴ്‌നാട്: ചെങ്കൽപേട്ടിൽ ഡി.എം.കെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടല്ലൂർ നോർത്ത് സെക്രട്ടറി ആറാമുദൻ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടി കൊലപ്പെടുത്തുക ആയിരുന്നു. മുഖ്യമന്ത്രി ...

- more -

The Latest