സ്വന്തം കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമം: തമിഴ്‌നാട്ടില്‍ ബി.ജെ.പി നേതാവിനെ പോലീസ് പൊക്കി
കാറ് തീപിടിച്ചതിന് പിന്നാലെ സമീപവാസികളും സതീഷ് കുമാറിൻ്റെ ബന്ധുക്കളും ഓടിയെത്തി. അവര്‍ പോലീസിനേയും വിവരം അറിയിച്ചു
0 Comments
17/04/2022