അവധിയെടുത്തു ഭാര്യയെ കാണാൻ വിദേശത്തേക്ക് പോയി; മടങ്ങിയെത്താതിരുന്ന പോലീസുകാരനെ പിരിച്ചുവിട്ടു
ജിമ്മി വിദേശത്ത് തന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചതായും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇതേ തുടർന്നാണ് ഇപ്പോൾ നടപടി.
ജിമ്മി വിദേശത്ത് തന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചതായും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇതേ തുടർന്നാണ് ഇപ്പോൾ നടപടി.
ആമസോൺ, ആൽഫബെറ്റ്, മെറ്റാ എന്നിവയുൾപ്പെടെ -- സാങ്കേതിക മേഖലയിലെ മറ്റ് ഭീമന്മാർ കഴിഞ്ഞ വർഷം ആയിരക്കണക്കിന് പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു.
പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ സഹോദരി തളിപ്പറമ്പ് ഡി.വൈ.എസ്പിക്ക് പരാതി നൽകിയതോടെയാണ് ശ്രീകാന്തിൻ്റെ തൊപ്പി തെറിച്ചത്.
വീഡിയോ പങ്കുവെച്ചത് ഭര്‍ത്താവും ബന്ധുക്കളും കണ്ടതോടെയാണ് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്.
ഹരിത നേതൃത്വം എം.എസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്ന് നേരത്തെ പി.എം.എ സലാം അറിയിച്ചിരുന്നു.
വാർഡിലെ പുരുഷസഹായികളെ ഉപയോഗിച്ച് ചില ജീവനക്കാരികളോട് സൗഹൃദവാഗ്ദാനവും സൂപ്പർവൈസർ നടത്തിയിരുന്നു.
അനധികൃതമായി വിട്ടുനിന്ന പ്രബേഷനന്‍മാരും സ്ഥിരം ജിവനക്കാരുമായ 385 ഡോക്ടര്‍മാരേയാണ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്.
പ്യൂണ്‍ പോസ്റ്റില്‍ നിന്നും ജൂനിയര്‍ എന്‍ജിനീയര്‍ വരെ പരീക്ഷയെഴുതി നേടി. എന്നാല്‍ ശബരിമല വിവാദത്തില്‍ അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം വരെ നിഷേധിച്ചുവെന്നും രഹ്ന ചൂണ്ടിക്കാട്ടി.
സ്ഥിരം ജീവനക്കാര്‍ക്ക് പുറമേ ദിവസ വേതനക്കാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും ഇത് ബാധകമാണെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.