ഓണം വിപണിയില്‍ വ്യാജന്മാര്‍; കറി പൗഡറുകളിലെ രാസവസ്‌തു പരിശോധന കര്‍ശനം ആക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു
0 Comments
06/09/2022
ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു
സർക്കാരിൻ്റെ നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്
നിരവധി കമ്പനികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്