സര്‍ക്കാരിനെ പാര്‍ട്ടി പിന്തുണയ്ക്കുമോ…?; സ്പ്രിംക്ലറില്‍ പ്രതികരണവുമായി സീതാറാം യെച്ചൂരി
ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് സ്പ്രിംക്ലര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും പിന്തുണച്ചു കൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചത്.
0 Comments
22/04/2020