കർണാടക തിരഞ്ഞെടുപ്പ്: കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച ഘടകങ്ങൾ അറിയാം

ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രിക വാഗ്ദാനം ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും ഏറ്റെടുത്തത് കോണ്‍ഗ്രസ് ഹനുമാനും ഹിന്ദുക്കളുടെ വികാരത്തിനും എതിരാണെന്ന് ചിത്രീകരിക്കാനാണ്.

0 Comments

മു​സ്‌​ലിം​ക​ള്‍ക്കു​ള്ള നാല് ശതമാനം ഒ.ബി.സി സംവരണം പുനഃസ്ഥാപിക്കും; നിയമസഭ തെരഞ്ഞെടുപ്പ്; കർണാടകയിൽ വാഗ്ദാനങ്ങളുടെ വലയെറിഞ്ഞ് ഡി.കെ ശിവകുമാർ

ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയ മു​സ്‌​ലിം​ക​ള്‍ക്കു​ള്ള നാല് ശതമാനം ഒ.ബി.സി സംവരണം പുനഃസ്ഥാപിക്കുമെന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി. കെ ശിവകുമാര്‍ ഇന്ന് പ്രഖ്യാപിച്ചത്.

0 Comments

പ്രസിഡന്റ് മാറണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ കത്തയച്ചതില്‍ കോൺഗ്രസിൽ വിവാദം; രാഹുല്‍ ഗാന്ധിയും രംഗത്ത് ; കത്ത് വിവാദം കൊഴുക്കുന്നു

കത്തയച്ച 23 നേതാക്കളില്‍ ഉള്‍പ്പെട്ട ഒരു മുതിര്‍ന്ന നേതാവ് നേരത്തെയും സമാനമായ ആവശ്യം ഉയര്‍ത്തി രണ്ട് തവണ സോണിയക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്.

0 Comments