കോവിഡ് നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തിൽ ദിവസേനയുള്ള വാര്‍ത്താ സമ്മേളനം വേണ്ടെന്ന് വെച്ചപ്പോൾ ദുർവ്യാഖ്യാനങ്ങൾ; തിങ്കൾ മുതൽ ഒന്നിടവിട്ട ദിവസങ്ങളില്‍മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു

സംസ്ഥാനത്ത് രോഗം നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തിലാണ് ദിവസേനയുള്ള വാര്‍ത്താ സമ്മേളനം വേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചത്.

0 Comments