കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോൺ നമ്പറുകൾ വാങ്ങി നിരന്തരം ഭീഷണിപ്പെടുത്തുന്നു; ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എഡ്യൂക്കേഷൻ സ്റ്റാർട്ടപ്പാണ് മലയാളിയായ ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസ്.

0 Comments

പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം; സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

മദ്റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്‌ലിയാരെ പ്രകോപിപ്പിച്ചത്.

0 Comments

സമൂഹത്തിലെ സകല മേഖലകളിലും അനാചാരങ്ങൾ നിലനിൽക്കുന്നു; അന്ധവിശ്വാസം തടയാൻ നിയമനിർമ്മാണം വേണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷൻ

കേരളം വിദ്യാഭ്യാസത്തിലും മറ്റും ഏറെ മുന്നേറിയെങ്കിലും അന്ധ വിശ്വാസവും അനാചാരങ്ങളും ഇന്നും സമൂഹത്തിൽ കൊടികുത്തി വാഴുകയാണെന്ന് കമ്മീഷൻ

0 Comments