ഒരു മിനിറ്റില്‍ കഴിച്ചു തീർത്തത് 19 ചിക്കന്‍ നഗറ്റുകള്‍; ലോകറെക്കോര്‍ഡ് സ്വന്തമാക്കി യുവതി

20 എണ്ണം കഴിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും 19 എണ്ണമാണ് കഴിക്കാന്‍ സാധിച്ചതെന്നും ലിയ പറയുന്നു.

0 Comments

നൂലാമാലകള്‍ മാറിയ സന്തോഷത്തിൽ കമലേഷ്; അനന്തപുരത്ത് ചിക്കന്‍ വേസ്റ്റ് റെന്ററിംഗ് പ്ലാന്റ് ഉടന്‍

2020ല്‍ പ്ലാന്റിനുള്ള ഭൂമി അനുവദിച്ച് കിട്ടി. കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. എന്നാല്‍ മാലിന്യം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകാരം ലഭിക്കുന്നത് വൈകുകയായിരുന്നു.

0 Comments

മയിലിനെ കറി വെക്കാതെ ഫിറോസ് ചുട്ടിപ്പാറ; പകരം ചെയ്തത്..

മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മൾ ഒരിക്കലും ചെയ്യില്ല

0 Comments

ചിക്കനും മട്ടനും മീനിനും പകരം ബീഫ് കഴിക്കൂ; പ്രോത്സാഹനവുമായി ബി.ജെ.പി മന്ത്രി

. ബീഫിനെതിരെയാണ് ബി.ജെ.പിയെന്ന നിലപാടിനെ പൂര്‍ണ്ണമായും തള്ളിക്കളയാനാണ് താന്‍ ബീഫ് കൂടുതല്‍ കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്.

0 Comments

കോഴിപ്പോര് തടയാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ കോഴി കൊലപ്പെടുത്തി

ഇടതു കാലില്‍ ഏറ്റ മുറിവ് ആര്‍ട്ടറിയില്‍ തട്ടിയാണ് മരണം സംഭവിച്ചതെന്ന് ഗവര്‍ണര്‍ എഡ്വിന്‍ ഒങ്‌ചുവാന്‍ പറഞ്ഞു.

0 Comments

200 രൂ​പ​യ്ക്ക് ചി​ക്കന്‍‌ വി​ൽ​ക്കാ​ൻ ധാ​ര​ണ; തി​ങ്ക​ളാ​ഴ്ച മു​ത​ൽ കോഴി ക​ട​ക​ൾ തു​റ​ക്കും

220 രൂ​പ​യ്ക്ക് ചി​ക്ക​ൻ വി​ൽ​ക്കു​ന്ന​തി​നെ​തിരേ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സ​മ​രം. വ്യാ​ഴാ​ഴ്ച മു​ത​ൽ ജി​ല്ല​യി​ൽ കോ​ഴി​വ​ര​വ് നി​ല​ച്ചി​രു​ന്നു.

0 Comments

കോഴി വില അമിതമായി വർദ്ധിക്കുന്നതിൽ പ്രതിഷേധം; ചെറുകിട വ്യാപാരികൾ കച്ചവടം നിർത്തുന്നു

തങ്ങള്‍ക്ക് ലഭിക്കുന്ന വിലയിൽ നിന്ന് ചെറിയ ലാഭം മാത്രമെടുത്താണ് വിൽപനയെന്നും തൽക്കാലികമായി വിൽപന നിര്‍ത്തുകയാണന്നും ഭാരവാഹി അഷ്റഫ് പറയുന്നു

0 Comments

പക്ഷിപ്പനി; ഹോട്ടല്‍ ഉടമകളെ ആശങ്കയിലാക്കി കോഴിക്കോട് ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക് വന്നിരിക്കുന്നു

കോഴിയിറച്ചി വിഭവങ്ങള്‍ ഇല്ലാതാകുന്നതോടെ ഹോട്ടലുകളില്‍ കച്ചവടം കുറയുമെന്ന ആശങ്കയിലാണ് ഉടമകള്‍.

0 Comments