ഖദീജ ഉമ്മ നിര്യാതയായി
മക്കൾ: സിബി മുഹമ്മദ് കുഞ്ഞി , യൂത്ത് ലീഗ് ജില്ലാ ക്യാപ്റ്റൻ സിബി ലത്തീഫ് , ബീഫാത്തിമ , ആയിഷ , പരേതയായ നഫീസ, ആസ്മ, സൗദ .
മക്കൾ: സിബി മുഹമ്മദ് കുഞ്ഞി , യൂത്ത് ലീഗ് ജില്ലാ ക്യാപ്റ്റൻ സിബി ലത്തീഫ് , ബീഫാത്തിമ , ആയിഷ , പരേതയായ നഫീസ, ആസ്മ, സൗദ .
അണങ്കൂര്‍ ആയുര്‍വേദാശുപത്രിക്ക് സമീപമുള്ള പുതിയ റോഡിൻ്റെ നിര്‍മ്മാണം തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
സീനിയർ ഉപദേശക സമിതി അംഗം അബൂബക്കർ കരുമാനം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ഇർഫാൻ ഉമ്മർ അധ്യക്ഷത വഹിച്ചു
എർമാളം പ്രദേശത്തെ വികസന പ്രവൃത്തിയുമായി ബദ്ധപ്പെട്ട വിഷയങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ വൈറ്റ് ഗാർഡ് അംഗങ്ങളെ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു.
നഷ്ടപരിഹാര തുകയില്‍ നിന്നും കെട്ടിട മൂല്യത്തിന്‍റെ ആറ് ശതമാനം കുറച്ചു കിട്ടിയ ഭൂവുടമകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കണം.
ചെങ്കള പഞ്ചായത്ത് പരിധിയിൽഓണ്‍ ലൈന്‍ പഠന സൗകര്യമില്ലതെ വലയുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ചലഞ്ച് ആദ്യ ഘട്ട വിതരണം നടന്നു.
പഞ്ചായത്ത് സെക്രട്ടറി എം.സുരേന്ദ്രൻ, ജില്ലാ ശുചിത്വ മിഷൻ അസി. കോ ഓർഡിനേറ്റർ കെ.വി.പ്രേമരാജൻ, ജി.രാമചന്ദ്രൻ, വി.ഇ.ഒ സുജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
കാസർകോട്:കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ബോർഡ്പ്രസിഡണ്ട്സ്ഥാനത്തേക്ക്സി.എ.സൈമയേയുംചെങ്കള ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട്സ്ഥാനത്തേക്ക് അബ്ദുൽ ഖാദർ ബദ്രിയയേയും, ചെങ്കള ഗ്രാമപഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡണ്ട്സ്ഥാനത്തേക്ക് സഫിയ ഹാഷിമിനെയും പടന്ന ഗ്രാമ…
സ്വതന്ത്ര സ്ഥാനാർത്ഥിക്ക് നാട്ടുകാരുടെയും ഒരുകൂട്ടം ലീഗ് പ്രവർത്തകരുടെയും പിന്തുണ ലഭിച്ചതോടെ രാഷ്ട്രീയ പാർട്ടിയെ വെല്ലുന്ന വലിയ തെരഞ്ഞടുപ്പ് ഓഫിസും ടൗണിൽ തന്നെ തുറന്നു.
ലീഗ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയിൽ എതിർപ്പ് ഉണ്ടെന്ന് പറഞ്ഞാണ് ലീഗ് - സി.പി.എം ബന്ധമുള്ള വ്യക്തി കോൺഗ്രസ് നേതാവിനെ കോൺഗ്രസ്സിൽ നിന്നും രാജി വെപ്പിച്ച് ഇടത് സ്വതന്ത്രനായി രംഗത്തിറക്കിയത്.