ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

കാഞ്ഞിരപ്പുഴ: കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ച കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വിവിധ ക്യാമ്പുകളിലെ ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ബോബി ഗ്രൂപ്പിൻ്റെ നേതൃത്വത്തിലുള്ള ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്. കാഞ്ഞിരപ...

- more -