എം.ഡി.എം.എയുമായി മഞ്ചേശ്വരം സ്വദേശിയടക്കം രണ്ട് പേര്‍ കണ്ണൂരില്‍ പിടിയില്‍; അറസ്റ്റ് റെയില്‍വേ അണ്ടര്‍ ബ്രിഡ്‌ജിന് സമീപത്ത് വില്‍പന നടത്തുന്നതിനിടെ

കണ്ണൂര്‍: എം.ഡി.എം.എയുമായി മഞ്ചേശ്വരം സ്വദേശി അടക്കം രണ്ടുപേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. മഞ്ചേശ്വരം ഉദ്യാവാര്‍ സറീന കോട്ടേജില്‍ നസീര്‍ (39), കണ്ണൂര്‍ കടലായിയിലെ സമീര്‍ കെ (44) എന്നിവരെയാണ് കണ്ണൂര്‍ താവക്കര റെയില്‍വേ അണ്ടര്‍ ബ്രി...

- more -

The Latest