പുതിയ ഡി.സി.സി പട്ടികയ്‌ക്കെതിരെ കോൺഗ്രസിൽ നേതാക്കളുടെ പടയൊരുക്കം; അതൃപ്തി പരസ്യമാക്കി ഉമ്മൻചാണ്ടിയും ചെന്നിത്തലയും

താനുമായി ചർച്ച നടത്തിയെന്ന് അറിയിച്ച് ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

0 Comments