ഇല്ലാതായത് മേപ്പാടി ഗ്രാമ പഞ്ചായത്തിലുള്ള പ്രധാന രണ്ട് വാര്‍ഡുകൾ; മുണ്ടക്കൈയും ചൂരല്‍ മലയും; ജനസംഖ്യ 2000 ത്തിന് മുകളിൽ; മരണസംഖ്യ ഇനിയും കുടും; മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതരുടെ ഇന്നത്തെ യോഗത്തിൽ..
തിരുവനന്തപുരം: വയനാട് ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. ഉരുൾപൊട്ടലിൽ മുണ്ടക്കൈ പൂർണ്ണമായും ഇല്ലാതായതായി വിലയിരുത്തൽ. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം…
0 Comments
31/07/2024