വിവാദങ്ങള്‍ക്ക് വിട; സ്പ്രിംക്ലറിനെ ഒഴിവാക്കി; ഇനി സി-ഡിറ്റ് വിവരശേഖരണം നടത്തും; നിലനിൽക്കുന്നത് സോഫ്റ്റ്‌വെയർ അപ്ഡേഷൻ കരാർ മാത്രം

നേരത്തെ സ്പ്രിംക്ലറുമായുള്ള കരാറിന് ഹൈക്കോടതി കര്‍ശന നിബന്ധനകള്‍ നിര്‍ദേശിച്ചിരുന്നു. കൊവിഡ് വിവരശേഖരണവുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം.

0 Comments