മറ്റൊരു ഇന്ത്യന്‍ വനിതാ താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡും സ്വന്തം; വെങ്കലമണിഞ്ഞ് പി.വി സിന്ധു

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാമത്തെ മെഡല്‍. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സൂപ്പര്‍ താരം പി.വി സിന്ധുവാണ് രാജ്യത്തിനായി വെങ്കല മെഡല്‍ സമ്മാനിച്ചത്. ഇന്നു നടന്ന വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ നേരിട്ടുള്ള...

- more -